SREE MAHAVISHNU TEMPLE AZHIYUR

സകല സന്താപ നാശ മഹാവിഷ്ണു മൂർത്തി

Mahe Railway Station(East side) & NH 66, Azhiyur

Kozhikode District, Keralam, 673309

“Bless your day through donate ₹108 or Light Sacred Ghee Lamps”

News :

വ്യാഴാഴ്ച- കാലത്ത് 6 മണി മുതൽ 10 മണിവരെ നിറമാല ദർശനം തൊഴാൻ പ്രധാനം, തിങ്കളാഴ്ച- കാലത്ത് ധന്വന്തര പൂജ ചൊവ്വാഴ്ച- കാലത്ത് സുദർശന പൂജ ബുധനാഴ്ച കാലത്ത്-വിദ്യാരാജഗോപാല പൂജ വെള്ളിയാഴ്ച കാലത്ത്- സ്വയംവര പൂജ ശനിയാഴ്ച-കാലത്ത് സന്താന ഗോപാലപൂജ ഞായറാഴ്ച- കാലത്ത് ലക്ഷ്മീ നാരായണ പൂജ മഹോത്സവം കൊടിയേറ്റ് മകരം 1 ഉദയാസ്തമന പൂജ എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽ എല്ലാ മലയാള മാസവും തിരുവോണനാളിൽ തിരുവോണ ആരാധന വൈകിട്ട് 6 മണി മുതൽ 8 മണി വരെ തൊഴാൻ പ്രധാനം. എല്ലാ മലയാള മാസവും ആയില്യം നാളിൽ നാഗപൂജ ,നൂറും പാലും, അഷ്ടനാഗപൂജ, സർപ്പബലി.
Temple Pooja Booking

Your Bookings (0)

No poojas booked