വ്യാഴാഴ്ച- കാലത്ത് 6 മണി മുതൽ 10 മണിവരെ നിറമാല ദർശനം തൊഴാൻ പ്രധാനം,തിങ്കളാഴ്ച- കാലത്ത് ധന്വന്തര പൂജചൊവ്വാഴ്ച- കാലത്ത് സുദർശന പൂജബുധനാഴ്ച കാലത്ത്-വിദ്യാരാജഗോപാല പൂജവെള്ളിയാഴ്ച കാലത്ത്- സ്വയംവര പൂജശനിയാഴ്ച-കാലത്ത് സന്താന ഗോപാലപൂജഞായറാഴ്ച- കാലത്ത് ലക്ഷ്മീ നാരായണ പൂജമഹോത്സവം കൊടിയേറ്റ് മകരം 1ഉദയാസ്തമന പൂജ എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽഎല്ലാ മലയാള മാസവും തിരുവോണനാളിൽ തിരുവോണ ആരാധന വൈകിട്ട് 6 മണി മുതൽ 8 മണി വരെ തൊഴാൻ പ്രധാനം.എല്ലാ മലയാള മാസവും ആയില്യം നാളിൽ നാഗപൂജ ,നൂറും പാലും, അഷ്ടനാഗപൂജ, സർപ്പബലി.